Post Category
നൈപുണ്യ പരിശീലനം
കോട്ടയം: അസാപ് കേരളയുടെ കുന്നന്താനം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നൈപുണ്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 18 നും 36 നുമിടയിൽ പ്രായമുള്ള ഒ.ബി.സി. വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. ഫോൺ: 9495999688.
date
- Log in to post comments