Skip to main content

സൗജന്യ പരിശീലനം

പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഇലക്ട്രിക്കല്‍ വയറിങ് സൗജന്യ പരിശീലനം ആരംഭിക്കുന്നു. 18-49 പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 30 ദിവസത്തെ പരിശീലനത്തിന് ഭക്ഷണം, ട്രെയിനിങ് മെറ്റീരിയല്‍സ് എന്നിവ സൗജന്യം.  ആധാര്‍, റേഷന്‍ കാര്‍ഡ് ,ബാങ്ക് പാസ് ബുക്ക്, രണ്ട് ഫോട്ടോ എന്നിവയുമായി നേരിട്ടെത്തണം. ഫോണ്‍: 8330010232, 0468 2270243, 04682992293.

date