Post Category
ടെന്‍ഡര്‍
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്റെ ഉപയോഗത്തിന് ഷോര്‍ട്ട് ടേം ടെന്‍ഡര്‍ വ്യവസ്ഥയില്‍ 2024-2025 ഇന്നോവ ക്രിസ്റ്റ/ഇന്നോവ ഹൈക്രോസ് (ബക്കറ്റ് സീറ്റ്) വാഹനം വാടകയ്ക്ക് നല്‍കാന്‍ വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30 ഉച്ചയ്ക്ക് ശേഷം രണ്ട്. ഫോണ്‍ : 0468 2311343, 9447756113.
date
- Log in to post comments