Post Category
മാധ്യമ അവാർഡിന് 7 വരെ അപേക്ഷിക്കാം
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പിന്റെ ഭാഗമായുള്ള മാധ്യമ അവാർഡിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി ഫെബ്രുവരി 7 വൈകിട്ട് 4 വരെയായി ദീർഘിപ്പിച്ചു.
പി.എൻ.എക്സ്. 428/2026
date
- Log in to post comments