Post Category
ദർഘാസ്
വ്യാവസായിക പരിശീലന വകുപ്പിലെ ചാക്ക ഗവ. ഐ.ടി.ഐയിലെ MAEE ട്രേഡിലേക്ക് ടൂൾസ് ആൻഡ് എക്യുപ്മെന്റ്സ് സംഭരിക്കുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്ര വച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തി മുദ്ര വച്ച കവറുകൾ പ്രിൻസിപ്പാൾ, വ്യാവസായിക പരിശീലന കേന്ദ്രം, ബീച്ച് റോഡ്, ചാക്ക, തിരുവനന്തപുരം – 695007 വിലാസത്തിലേക്ക് ഫെബ്രുവരി 17 വൈകിട്ട് 3 നകം അയക്കണം. വിശദവിവരങ്ങൾക്ക്: www.det.kerala.gov.in .
പി.എൻ.എക്സ്. 476/2026
date
- Log in to post comments