Skip to main content

173 അങ്കണവാടികളിലേക്ക് പ്രീ-സ്‌കൂൾ കിറ്റുകൾ: ടെൻഡർ ക്ഷണിച്ചു

ഭരണിക്കാവ് ഐ.സി.ഡി.എസ് പദ്ധതിയിലെ 173 അങ്കണവാടികളില്‍ പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡറുകള്‍ ക്ഷണിച്ചു. സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 21ന് ഉച്ചയ്ക്ക് രണ്ട് മണി. ഫോണ്‍: 9446853900
 

date