Post Category
തൊഴിൽ മേള
കോട്ടയം: ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നാല് സ്വകാര്യ സ്ഥാപനങ്ങളുടെ നൂറ്റമ്പതിലധികം ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. ഫെബ്രുവരി 13 ന് രാവിലെ 10 മുതൽ ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ വച്ചാണ് അഭിമുഖം. ഉദ്യോഗാർഥികൾ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 0481-2563451, 8138908657.
date
- Log in to post comments