Skip to main content

ടെൻഡർ ക്ഷണിച്ചു

കോട്ടയം: വനിതാ ശിശു വികസന വകുപ്പിന് കീഴിലെ ഐ.സി.ഡി.എസ്. കാഞ്ഞിരപ്പള്ളി അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 118 അങ്കണവാടികൾക്കാവശ്യമായ പ്രീ സ്‌കൂൾ എഡ്യൂക്കേഷൻ കിറ്റുകൾ വിതരണം ചെയ്യുന്നതിനുള്ള ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഫെബ്രുവരി 24 ഉച്ചയ്ക്ക്  രണ്ടിന് മുൻപായി ലഭിക്കണം. ഇമെയിൽ: icdsmundakayam@gmail.com.

date