Post Category
വിചാരണ മാറ്റി
നാളെ
(ഡിസംബർ 19) കലക്ട്രേറ്റിൽ വിചാരണയ്ക്ക് വെച്ച കണ്ണൂർ താലൂക്കിലെ ദേവസ്വം പട്ടയ കേസുകൾ നാളെ (ഡിസംബർ 20) 11 മണിയിലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കലക്ടർ (എൽ ആർ) അറിയിച്ചു.
date
- Log in to post comments