Post Category
സംഘാടക സമിതി യോഗം
അഴിമതി രഹിത ജനസൗഹൃദ കാര്യക്ഷമതാ ഗ്രാമ പഞ്ചായത്ത് ജില്ലാതല പ്രഖ്യാപനവുമായി ബന്ധപ്പെട്ട സംഘാടക സമിതി യോഗം നാളെ
(ഡിസംബർ 19) ഉച്ചയ്ക്ക് രണ്ട് മണിക്ക് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ചേമ്പറിൽ ചേരും.
date
- Log in to post comments