Post Category
പ്രയുക്തി ജോബ് ഫെയർ 2k26
ആലുവ ടൗൺ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലെ മോഡൽ കരിയർ സെന്ററിന്റെയും മാള കാർമൽ കോളേജിൻ്റെയും ആഭിമുഖ്യത്തിൽ കാർമൽ കോളേജിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രയുക്തി ജോബ് ഫെയർ 2026 ഫെബ്രുവരി 25 രാവിലെ 9.30 ന് നടക്കും. എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ, ബിടെക് , എം ബി എ തുടങ്ങിയ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
date
- Log in to post comments