Post Category
സ്കോളര്‍ഷിപ്പ് വിതരണം
2018ല്‍ എസ്എസ്എല്‍സി/എച്ച്എസ്ഇ/വിഎച്ച്എസ്ഇ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ അധ്യാപകരുടെ മക്കള്‍ക്കുള്ള സ്കോളര്‍ഷിപ്പ് ഈ മാസം 31ന് രാവിലെ 10.30ന് കോഴഞ്ചേരി സെന്റ് തോമസ് ഹൈസ്കൂളില്‍ നടക്കും. വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും യഥാസമയം എത്തണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. (പിഎന്‍പി 4114/18)
date
- Log in to post comments