Skip to main content

ശുചീകരണ തൊഴിലാളി കൂടിക്കാഴ്ച്ച 25ന്

കുമ്പള ഗ്രാമപഞ്ചായിലേക്ക് ടൗണ്‍ ശുചീകരണത്തിന് ശുചീകരണ തൊഴിലാളികളെ (രണ്ട് ഒഴിവ്) നിയമിക്കന്നതിനുള്ള കൂടിക്കാഴ്ച്ച 25ന് രാവിലെ 11ന് പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേമ്പറില്‍ നടക്കും.
പഞ്ചായത്ത് പരിധിയില്‍പ്പെട്ട 45 വയസിന് താഴെയുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ - 04998 213033.
 

date