Post Category
വാക് ഇന്‍ ഇന്റര്‍വ്യൂ
കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ താത്കാലിക അടിസ്ഥാനത്തില്‍ ഇസിജി /ടിഎംടി ടെക്നിഷ്യന്‍ ട്രെയിനിയെ നിയമിക്കുന്നതിനായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.
ഒരു ഒഴിവ്. പ്രായം ജനുവരി 1ന് 36 വയസ് കവിയരുത്.
യോഗ്യത:വിഎച്ച്എസ്ഇ, ഇസിജി ടെക്നീഷ്യന് കോഴ്സ് ടിഎംടി, ഹോള്‍ട്ടര്‍ എന്നിവയില്‍ പ്രവൃത്തി പരിചയം
അല്ലെങ്കില്‍ കാര്‍ഡിയോ വാസ്കുലര്‍ ടെക്നോളജിയില്‍ ഡിപ്ലോമ / ബിരുദം ഇസിജി, ടിഎംടി പരിചയം വേണം.
താല്പര്യമുള്ളവര് യോഗ്യതയും പ്രായവും തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം മാര്‍ച്ച് നാല്, (ബുധന്‍) രാവിലെ 11 ന് മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ അഭിമുഖത്തിന് ഹാജരാകണം.
date
- Log in to post comments