Skip to main content

അപേക്ഷ ക്ഷണിച്ചു

എട്ടാം ക്ലാസ് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് എന്‍ജിനീയറിംഗ് വിദ്യാഭ്യാസം നല്‍കുന്ന നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മാര്‍ച്ച് 10 മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. 90 സീറ്റുണ്ട്.

താത്പര്യമുള്ള വിദ്യാര്‍ഥികള്‍ ഏപ്രില്‍ ആറിന് മുന്നേ https://ths.polyadmission.org  എന്ന ലിങ്ക് വഴി അപേക്ഷകള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846170024, 7907788350, 9446686362, 9645814820, 7907938093, 9645888216, 6235762545

date