കൂടികാഴ്ച 11ന്
ആജാനൂര്‍ ഗ്രാമപഞ്ചായത്ത് അജാനൂര്‍, ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് സ്റ്റാഫ് നിയമനത്തിനായി കൂടിക്കാഴ്ച്ച നടത്തുന്നു. ഡോക്ടര്‍ (1 ഒഴിവ്) കൂടിക്കാഴ്ച്ച മാര്‍ച്ച് 11 ന് രാവിലെ പത്തിന്. യോഗ്യത- എം.ബി.ബി.എസ് ബിരുദം, കേരള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (രണ്ട് ഒഴിവ്) കൂടിക്കാഴ്ച്ച മാര്‍ച്ച് 11 ന് രാവിലെ 11 ന്. അടിസ്ഥാന യോഗ്യത- പ്ലസ് ടു ആന്‍ഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്. പാലിയേറ്റീവ് നഴ്സ് (1 ഒഴിവ്) കൂടിക്കാഴ്ച്ച മാര്‍ച്ച് 27ന് രാവിലെ പത്ത്. യോഗ്യത- എ.എന്‍.എം അല്ലെങ്കില്‍ ജെപിഎച്ച്എന്‍ കോഴ്സും മൂന്ന് മാസത്തെ ബി.സി.സി.പി.എ.എന്‍ അല്ലെങ്കില്‍ സി.സി.സി.പി.എ.എന്‍ കോഴ്‌സ്. അല്ലെങ്കില്‍ ബി.എസ്.സി നഴ്സിംഗ്, ജിഎന്‍എം നഴ്സിംഗ്, ജി.എന്‍.എം വിത്ത് ഹെല്‍ത്ത് സര്‍വീസ് അതോറൈസ്ഡ് 45 ദിവസത്തെ ബി.സി.സി.പി.എ.എന്‍ കോഴ്‌സ്. ഫോണ്‍ - 0467 2209711.
- Log in to post comments