Skip to main content

അങ്കണവാടി നവീകരണം: ടെൻഡർ ക്ഷണിച്ചു

ആര്യാട് ഐ.സി.ഡി.എസ് പദ്ധതിയുടെ പരിധിയിലെ 13 അങ്കണവാടികൾ സക്ഷം പദ്ധതി പ്രകാരം നവീകരിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി മാർച്ച് 17 ഉച്ചയ്ക്ക് ഒരു മണി. ഫോൺ: 9188959688.

date