Skip to main content

ടെൻഡർ തീയതി നീട്ടി

വൈറ്റിലയിലെ എ.ഡബ്ല്യു.എച്ച്.ഒ ഹൗസിംഗ് കോംപ്ലക്സിലെ ബി, സി  ടവറുകൾ (ബി+ജി+26) നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ച് അവശിഷ്ടങ്ങൾ മാറ്റുന്ന ജോലികൾക്കായുള്ള ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 18  (ഉച്ചയ്ക്ക് 3) വരെ ദീർഘിപ്പിച്ചു. മറ്റ് നിബന്ധനകൾക്ക് മാറ്റമില്ല. ഫോൺ : 0484 2337013.

date