Post Category
ഹരിത തെരഞ്ഞെടുപ്പ്: യോഗം 12ന്
ഹരിതചട്ടം പാലിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ നടത്തുന്ന യോഗം മാര്‍ച്ച് 12ന് ഉച്ചയ്ക്ക് 12 ന് കളക്ടറുടെ ചേംബറില്‍ ചേരും. യോഗത്തില്‍ ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, പ്രിന്റിങ് യൂണിറ്റ് സ്ഥാപന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് കളക്ടര്‍ അറിയിച്ചു.
date
- Log in to post comments