Skip to main content

യോഗം 13ന്

 

ഗവ വിക്ടോറിയ കോളേജ് പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മ ഭാരവാഹികളുടെ യോഗം മാര്‍ച്ച് 13 ഉച്ചയ്ക്ക് രണ്ടിന് നടക്കും. കോളേജിന്റെ സമഗ്ര വികസനവും വിദ്യാര്‍ഥികളുടെ ഉന്നമനവും ലക്ഷ്യമാക്കി കോളേജ് അധികൃതര്‍ നടത്തുന്ന യോഗത്തില്‍ കൂട്ടായ്മയുടെ രണ്ട് ഭാരവാഹികള്‍ വീതം പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

date