Post Category
തൊഴില്‍ പരിശീലന കോഴ്‌സുകള്‍
ബി എസ് എസ് ജില്ലാ കേന്ദ്രത്തില്‍ വിവിധ തൊഴില്‍ പരിശീലന കോഴ്‌സുകളിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം. ഡ്രസ് മേക്കിങ് ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്, കട്ടിംഗ് ആന്‍ഡ് ടൈലറിംഗ്, വിവിധതരം എംബ്രോയ്ഡറികള്‍, ഫാബ്രിക്ക് പെയിന്റിംഗ്, ഫ്‌ളവര്‍ ടെക്‌നോളജി ആന്‍ഡ് ഹാന്റിക്രാഫ്റ്റ് എന്നിവയാണ് കോഴ്‌സുകള്‍. പ്രോഗ്രാം ഓഫീസര്‍, ഭാരത് സേവക്ക് സമാജ്, ഹൈസ്‌കൂള്‍ ജംഗ്ഷന്‍- കോട്ടമുക്ക് റോഡ്, കൊല്ലം -13 മാര്‍ച്ച് 16 നകം അപേക്ഷിക്കണം. ഫോണ്‍: 0474 2797478, 9497130290, 9495195380.
date
- Log in to post comments