Post Category
ടെന്‍ഡര്‍
ജില്ലാ ആശുപത്രിയുടെ അധീനതയിലുള്ള ആശുപത്രി പരിസരത്ത് സൂക്ഷിച്ചിരിക്കുന്ന KL-02-BM 6990 നമ്പര്‍ ആംബുലന്‍സ് ഗതാഗത യോഗ്യമാക്കുന്നതിന് സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങള്‍/ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് 12 വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. ഫോണ്‍: 0474 2742004.
date
- Log in to post comments