Post Category
സൈക്യാട്രിസ്റ്റ് നിയമനം
സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസേഴ്സ് സെന്റര്‍ കേരളയിലെ ഐ.സി.എം.ആര്‍ പ്രോജക്റ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്റ്റ് റിസര്‍ച്ച് സൈന്റിസ്റ്റ്-രണ്ട് തസ്തികയിലേക്ക് സൈക്യാട്രിസ്റ്റിനെ നിയമിക്കും. യോഗ്യത: എം.ബി.ബി.എസ്, സൈക്യാട്രിയില്‍ ബിരുദാനന്തരബിരുദം. പ്രായപരിധി: 40 വയസ്. മാര്‍ച്ച് 18 നകം ഗൂഗിള്‍ ഫോം വഴി അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് shsrc.kerala.gov.in ഫോണ്‍: 0471 2323223.
date
- Log in to post comments