Skip to main content

സി വിജിൽ കൺട്രോൾ റൂം ആരംഭിച്ചു 

 

 

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് 2026 മായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിൽ കളക്ടറേറ്റിൽ സി വിജില്‍ കൺട്രോൾ റൂം ആരംഭിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം, തിരഞ്ഞെടുപ്പ് ചിലവ് എന്നിവയുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ടപരാതികളാണ് സി വിജില്‍ കൺട്രോൾ റൂം കൈകാര്യം ചെയ്യുക.

സി വിജില്‍ ഫോണ്‍ നമ്പര്‍ -04994292650

 

date