Post Category
അറിയിപ്പ്
തിരുവനന്തപുരം മേഖലാ സ്റ്റേഷനറി ഓഫീസിൽ വാർഷിക കണക്കെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രിൽ ഒന്ന് മുതൽ 6 വരെ സ്റ്റേഷനറി സാധനങ്ങളുടെ വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് അസിസ്റ്റന്റ് സ്റ്റേഷനറി കൺട്രോളർ അറിയിച്ചു.
date
- Log in to post comments