Post Category
റൂട്ട് മാർച്ച് നടത്തി
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അനു കുമാരിയുടെ നേതൃത്വത്തിൽ വലിയതുറ മുതൽ ബീമാപള്ളി വരെ പോലീസ് റൂട്ട് മാർച്ച് നടത്തി. 68 പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
ഡിസിപി ദീപക് ധൻകർ, ശംഖുമുഖം എസിപി അലക്സാണ്ടർ തങ്കച്ചൻ, സിഐ എസ് എഫ് പ്രതിനിധികൾ തുടങ്ങിയവർ പങ്കാളികളായി.
date
- Log in to post comments