Post Category
പോളിംഗ് ഡ്യൂട്ടി ഉദ്യോഗസ്ഥർക്ക് പോസ്റ്റർ ബാലറ്റിനുള്ള അപേക്ഷ നൽകാം
പോളിംഗ് ഡ്യൂട്ടി കിട്ടിയിട്ടുള്ള എല്ലാ ഉദ്യോഗസ്ഥർക്കും പോസ്റ്റൽ ബല്ലാറ്റിനുള്ള അപേക്ഷ ഫോം 12 പൂരിപ്പിച്ച് ട്രെയിനിങ് നടക്കുന്ന ദിവസങ്ങളിൽ ജില്ലയിലെ ഏത് ട്രെയിനിങ് സെന്ററുകളിൽ വേണമെങ്കിലും നൽകാവുന്നതാണ്. ഇതോടൊപ്പം കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന പോസ്റ്റൽ ബാലറ്റ് ജില്ലാ നോഡൽ ഓഫീസറായ സോണൽ ലാൻഡ് ബോർഡ് ചെയർമാന്റെ ഓഫീസിലും അപേക്ഷ സ്വീകരിക്കുന്നതാണ്.ഫോം 12 നൊപ്പം ലഭിച്ച ഇലക്ഷൻ ഡ്യൂട്ടി ഓർഡർ കൂടി നൽകേണ്ടതാണ്.
date
- Log in to post comments