Skip to main content

*ഗതാഗത നിരോധനം*

 കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ   പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് ( മാർച്ച് 26)  പനവല്ലി എമ്മടി മുതൽ അപ്പപ്പാറ ഫോറസ്റ്റ് ഓഫീസ് വരെ രാവിലെ ഒൻപത് മുതൽ വൈകിട്ട്  അഞ്ച് വരെ  ഗതാഗതം നിരോധിച്ചു.

 

date