Skip to main content

മദ്യനിരോധിത മേഖല

  ചിറ്റുമല ശ്രീദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലെ   തിരുവുത്സവദിനത്തോടനുബന്ധിച്ച് മാര്‍ച്ച് 31ന്   കിഴക്കേ കല്ലട ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ മദ്യനിരോധിത മേഖലയായി   ജില്ലാകലക്ടര്‍ പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിലെ മദ്യവില്പന ശാലകള്‍ അന്നേ ദിവസം പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നാണ് ഉത്തരവ്.
 
 

date