Post Category
നിയമസഭ തെരഞ്ഞെടുപ്പ്: പോസ്റ്റൽ ബാലറ്റ് മാനേജ്മെന്റ് പരിശീലനം ഇന്ന് (26)
നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോസ്റ്റൽ ബാലറ്റ് മാനേജ്മെന്റിനെക്കുറിച്ചുള്ള പരിശീലനം ഇന്ന് (മാർച്ച് 26) രാവിലെ 10 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിക്കും. റിട്ടേണിംഗ് ഓഫീസർ, പോസ്റ്റൽ ബാലറ്റ് നോഡൽ ഓഫീസറും സംഘവും, പോസ്റ്റൽ ബാലറ്റ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥർ എന്നിവർ നിർബന്ധമായും പരിശീലനത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
date
- Log in to post comments