Skip to main content

*ഓരോ മണ്ഡലത്തിലേയും സ്ഥാനാര്‍ത്ഥികളുടെ പേരുവിവരങ്ങളും ചിഹ്നങ്ങളും*

 

017 മാനന്തവാടി മണ്ഡലം 

ഉഷ വിജയൻ (ഐ എന്‍ സി)- കൈ,
ഒ ആർ കേളു  (സി പി ഐ (എം)- ചുറ്റിക അരിവാള്‍ നക്ഷത്രം,
പി ശ്യാംരാജ് (ബി ജെ പി)- താമര,

018 സുല്‍ത്താന്‍ ബത്തേരി മണ്ഡലം

കവിത എ എസ് (ഭാരതീയ ജനതാ പാര്‍ട്ടി)- താമര,
പ്രകൃതി എന്‍ വി (ആം ആദ്മി പാര്‍ട്ടി)- ചൂല്‍,
ഐ സി ബാലകൃഷ്ണന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)- കൈ,
ബെനഡിക്റ്റ് (ബഹുജന്‍ സമാജ് പാര്‍ട്ടി)- ആന,
എം എസ് വിശ്വനാഥന്‍ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ്)- ചുറ്റിക അരിവാള്‍ നക്ഷത്രം,
വി എ രമേശന്‍ (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്))- ബാറ്ററി ടോര്‍ച്ച്,
ബാലകൃഷ്ണന്‍ എടക്കല്‍ (സ്വതന്ത്രന്‍)- ഗ്ലാസ് ടംബ്ലര്‍,
രാജേഷ് ആര്‍ എം (സ്വതന്ത്രന്‍)-ടെലിവിഷന്‍,

019 കല്‍പ്പറ്റ മണ്ഡലം

പ്രശാന്ത് മലവയല്‍ (ഭാരതീയ ജനതാ പാര്‍ട്ടി)-താമര,
അഡ്വ.ടി. സിദ്ദിഖ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)-കൈ,
റഫീക്ക് സി.എ (ആം ആദ്മി പാര്‍ട്ടി)-ചൂല്‍,
പി.കെ അനില്‍ കുമാര്‍(രാഷ്ട്രീയ ജനതാദള്‍)- റാന്തല്‍ വിളക്ക്,
കെ.വി പ്രകാശ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ്) റെഡ്സ്റ്റാര്‍- ബ്ലാക്ക് ബോര്‍ഡ്,
എന്‍ ഹംസ (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ)-കത്രിക,
അനില്‍കുമാര്‍ S/o ഉണ്ണി നായർ (സ്വതന്ത്രന്‍)- പൈനാപ്പിള്‍,
ടി.കെ ഉമ്മര്‍ (സ്വതന്ത്രന്‍)-ടെലിവിഷന്‍
രാധാകൃഷ്ണന്‍ എം (സ്വതന്ത്രന്‍)- ഗ്യാസ് സിലിണ്ടര്‍,
സിദ്ദീഖ് S/o കുഞ്ഞമ്മദ് (സ്വതന്ത്രന്‍)- ഗ്ലാസ് ടംബ്ലര്‍
 

date