Skip to main content

*പോസ്റ്റല്‍ ബാലറ്റ് സൗകര്യം*

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ ബത്തേരി (എസ് ടി) നിയോജക മണ്ഡലത്തിലെ ഇലക്ഷന്‍ ഡ്യൂട്ടിയ്ക്കായി നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കുളള പോസ്റ്റല്‍ ബാലറ്റിനുളള അപേക്ഷകള്‍ ഇന്ന് (മാര്‍ച്ച് 27) സുല്‍ത്താന്‍ ബത്തേരി  അസംപ്ഷന്‍ സ്‌കൂളില്‍ സംഘടിപ്പിക്കുന്ന ഇലക്ഷന്‍ ക്ലാസ്സിലും കല്‍പ്പറ്റ കളക്ടറേറ്റിലെ റിട്ടേണിംഗ് ഓഫീസറുടെ കാര്യാലയത്തിലും സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷനിലും സ്വീകരിക്കുമെന്ന് സുല്‍ത്താന്‍ ബത്തേരി (എസ് ടി) റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു. പോസ്റ്റല്‍ ബാലറ്റിനുളള അപേക്ഷകള്‍ ഏപ്രില്‍ രണ്ട് വരെ സ്വീകരിക്കും

date