Skip to main content

നിയമസഭ തിരഞ്ഞെടുപ്പ്: വീഡിയോ സര്‍വെയലന്‍സ്, വീഡിയോ വ്യൂവിംഗ് ടീം സജ്ജം

നിയമസഭ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്കെതിരെ ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍
സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തി. ജില്ലയില്‍ ആറ് വീഡിയോ സര്‍വെയലന്‍സ് ടീം അഞ്ച് വീഡിയോ വ്യൂവിംഗ് ടീം എന്നിവയാണുള്ളത്. മാതൃക പെരുമാറ്റച്ചട്ടം നോഡല്‍ ഓഫീസര്‍ കിഫ്ബി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ജി ആനന്ദിന്റെ മേല്‍നോട്ടത്തിലാണ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം.

മണ്ഡലതല വീഡിയോ സര്‍വെയലന്‍സ് ടീം ചാര്‍ജ് ഓഫീസര്‍മാര്‍, ഫോണ്‍ നമ്പര്‍ എന്ന ക്രമത്തില്‍

ജില്ല ഹെഡ്ക്വട്ടേഴ്സ് -ജി രാജ്കുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍ ഓഫീസ്, എല്‍ എസ്ജിഡി പത്തനംതിട്ട , 9188605591
തിരുവല്ല - എസ് ഐ ബിനു, സെക്രട്ടറി കുന്നന്താനം ഗ്രാമപഞ്ചായത്ത് , 6238563005
റാന്നി - മിനി തോമസ്, സെക്രട്ടറി അരുവാപ്പുലം ഗ്രാമപഞ്ചായത്ത് , 8075388633
ആറന്മുള - എ എസ് മുഹമ്മദ് ഷാജി, സെക്രട്ടറി കോയിപ്രം ഗ്രാമപഞ്ചായത്ത് , 9496042631
കോന്നി - എം സുരേഷ് ബാബു, സെക്രട്ടറി കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത്, 9539402501
അടൂര്‍- വി മനോജ്,  സെക്രട്ടറി കൊടുമണ്‍ ഗ്രാമപഞ്ചായത്ത്- 9495818818

മണ്ഡലതല വീഡിയോ വ്യൂവിംഗ് ടീം ചാര്‍ജ് ഓഫീസര്‍മാര്‍, ഫോണ്‍ നമ്പര്‍ എന്ന ക്രമത്തില്‍

തിരുവല്ല - വി സെബാസ്റ്റിയന്‍, അസിസ്റ്റന്റ് സെക്രട്ടറി, നിരണം ഗ്രാമപഞ്ചായത്ത് - 9446112447
റാന്നി - ഷിയാസ് പി അബ്ബാസ്, ഓഡിറ്റ് ഓഫീസര്‍ ജിഎസ്ടി ഓഡിറ്റ് ഓഫീസ് റാന്നി- 9495850473
ആറന്മുള- പി രേണു, അസിസ്റ്റന്റ് സെക്രട്ടറി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്- 9037661301
കോന്നി - എസ് സജിനിമോള്‍ - അസിസ്റ്റന്റ് സെക്രട്ടറി കോന്നി ഗ്രാമപഞ്ചായത്ത് - 9745898727
അടൂര്‍- അഹമ്മദ് ഹുസൈന്‍ - അസിസ്റ്റന്റ് സെക്രട്ടറി തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് - 9446200596
 

date