Post Category
ഇലക്ട്രിക്ക് വാഹന സര്‍വീസിങ്
അസാപ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക്ക് വാഹന സര്‍വീസിങ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 15 ദിവസത്തെ പരിശീലന പരിപാടിയില്‍ 20 പേര്‍ക്കാണ് അവസരം. പ്രായപരിധി ബാധകമല്ല. അവസാന തീയതി മാര്‍ച്ച് 25. ഫോണ്‍ : 9495999688.
date
- Log in to post comments