നിയമസഭ തിരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ ജില്ലയിലെത്തി
നിയമസഭ തിരഞ്ഞെടുപ്പിന്റെ പത്തനംതിട്ട ജില്ലയിലെ നടപടിക്രമങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചിട്ടുള്ള നിരീക്ഷകര്‍ ജില്ലയിലെത്തി. രണ്ടു പൊതു നിരീക്ഷകരും ഒരു ചെലവു നിരീക്ഷകനും ഒരു പോലീസ് നിരീക്ഷകനുമാണ് ജില്ലയില്‍ ചുമതലയിലുള്ളത്. പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തിലും പിഡബ്ലുഡി റസ്റ്റ് ഹൗസിലുമാണ് നിരീക്ഷകരുടെ ക്യാമ്പ് ഓഫീസ്.
നിരീക്ഷകര്‍, സ്ഥലം, സന്ദര്‍ശന സമയം, ഫോണ്‍, ഇ-മെയില്‍ ക്രമത്തില്‍
പൊതു നിരീക്ഷകര്‍
മഹേഷ് ഐ പട്ടേല്‍ -സര്‍ക്കാര്‍ അതിഥി മന്ദിരം (രാവിലെ 10 മുതല്‍ 11 വരെ), 8590645258,
generalobserverpta26@gmail.com
മോനിഷ ബാനര്‍ജി - സര്‍ക്കാര്‍ അതിഥി മന്ദിരം (വൈകിട്ട് 4 മുതല്‍ 6 വരെ), 9567902352
generalobserver2pta26@gmail.com
പോലീസ് നിരീക്ഷകന്‍
സുരേഷ് കുമാര്‍ മേങ്കടെ - പിഡബ്ലുഡി റസ്റ്റ് ഹൗസ്, (രാവിലെ 10 മുതല്‍ 11 വരെ), 956236235,
observerpolice26@gmail.com
ചെലവ് നിരീക്ഷകന്‍
ഡോ. എം മോഹന്‍ ബാബു, പിഡബ്ലുഡി റസ്റ്റ് ഹൗസ്, (രാവിലെ 10 മുതല്‍ 11 വരെ)
9495612207, expobserverpta26@gmail.com
- Log in to post comments