ജില്ലയില്‍ 25 മാതൃക പോളിങ് ബൂത്തുകള്‍
നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ 25 മോഡല്‍ പോളിങ് ബൂത്തുകള്‍. ഓരോ നിയോജക മണ്ഡലത്തിലും അഞ്ച് വീതം മോഡല്‍ പോളിങ് ബൂത്തുകളാണുള്ളത്.
മണ്ഡലം, പോളിങ് ബൂത്ത് എന്നിവ തിരിച്ച്
തിരുവല്ല- നെടുങ്ങാടപ്പള്ളി (പടിഞ്ഞാറ് ഭാഗം) സെന്റ് ഫിലോമിനസ് യുപിഎസ്, ചെങ്ങരൂര്‍ സെന്റ് തേരേസസ് ബഥനി കോണ്‍വെന്റ് എച്ച്എസ്എസ് (പടിഞ്ഞാറ്), വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് എച്ച്എസ്എസ് (പടിഞ്ഞാറ് ഭാഗം കെട്ടിടം), കുറ്റപ്പുഴ മാര്‍ത്തോമ്മ കോളേജ് ഓഡിറ്റോറിയം (കിഴക്ക് ഭാഗം ), കുറ്റപ്പുഴ മര്‍ത്തോമ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ (കിഴക്ക് ഭാഗം)
ആറന്മുള- ഇരവിപേരൂര്‍, തോട്ടപ്പുഴ മാര്‍ ഗ്രിഗോറിയസ് ഓഡിറ്റോറിയം, മാലക്കര സര്‍ക്കാര്‍ എല്‍പിഎസ്, കിടങ്ങന്നൂര്‍ സര്‍ക്കാര്‍ എല്‍പിഎസ് (വടക്ക് ഭാഗം), കടമ്മനിട്ട സര്‍ക്കാര്‍ എച്ച്എസ്എസ് പുതിയ കെട്ടിടം (കിഴക്ക്് ഭാഗം, വടക്ക് വശം), പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്എസ്എസ് (മധ്യ ഭാഗം)
അടൂര്‍- പന്തളം സര്‍ക്കാര്‍ യു.പി.എസ്(കിഴക്ക് കെട്ടിടം,അടൂര്‍ സര്‍ക്കാര്‍ യു.പി.എസ് (വടക്ക് ഭാഗം),
കുരമ്പാല അമൃത വിദ്യാലയം ഗ്രൗണ്ട് ഫ്ളോര്‍( കിഴക്ക് ഭാഗം), കൊടുമണ്‍ എംജിഎം സെന്ററല്‍ സ്‌കൂള്‍ ഗ്രൗണ്ട് ഫ്ളോര്‍ (വടക്ക് ഭാഗം), ഏനാത്ത് സര്‍ക്കാര്‍ യു പി സ്‌കൂള്‍, പടിഞ്ഞാറ് കെട്ടിടം ( വടക്ക് ഭാഗം)
കോന്നി ആര്‍വിഎച്ച്എസ്എസ് കിഴക്ക് കെട്ടിടം പടിഞ്ഞാറ് ഭാഗം, കോന്നി എസ്.എന്‍ പബ്ലിക്ക് സ്‌കൂള്‍ തെക്ക് ഭാഗം( ഗ്രൗണ്ട് ഫ്ളോര്‍ മധ്യഭാഗം), കോന്നി സര്‍ക്കാര്‍ എച്ച്എസ്എസ് മിഡില്‍ ബില്‍ഡിംഗ്, പടിഞ്ഞാറ് ഭാഗം, കോന്നി സര്‍ക്കാര്‍ എല്‍പിഎസ് (വടക്ക് ഭാഗം), കോന്നി അമൃത വിഎച്ച്എസ് (പടിഞ്ഞാറ് ഭാഗം).
റാന്നി- കുളത്തൂര്‍ സെന്റ് ജോസഫ് എച്ച് എസ്, വെച്ചൂച്ചിറ സിഎംഎസ് എല്‍പിഎസ് (തെക്ക് ഭാഗം), കൊല്ലമുള ലിറ്റില്‍ ഫ്ളവര്‍ പബ്ലിക് സ്‌കൂള്‍ കിഴക്ക് ഭാഗം സ്വകാര്യ കെട്ടിടം, പഴവങ്ങാടി സര്‍ക്കാര്‍ യു പി സ്‌കൂള്‍, ഇടക്കുളം മാര്‍ത്തോമ ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്
- Log in to post comments