Skip to main content

ജില്ലയില്‍ 25 വനിതാ പോളിങ് ബൂത്തുകള്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ 25 വനിതാ പോളിംഗ് ബൂത്തുകള്‍. ഓരോ നിയോജക മണ്ഡലത്തിലും അഞ്ച് വീതം വനിതാ പോളിംഗ് ബൂത്തുകളാണുള്ളത്.

മണ്ഡലം, പോളിംഗ് ബൂത്ത് എന്നിവ തിരിച്ച്
തിരുവല്ല- ആഞ്ഞിലിത്താനം സര്‍ക്കാര്‍ മോഡല്‍ ന്യൂ എല്‍പിഎസ്, നെടുങ്ങാടപ്പള്ളി സെന്റ് ഫിലോമിനസ് യുപിഎസ്, ചെങ്ങരൂര്‍ സെന്റ് തേരേസസ് ബഥനി കോണ്‍വെന്റ് എച്ച്എസ്എസ്, കവിയൂര്‍ കൃഷ്ണന്‍നായര്‍ മെമ്മോറിയല്‍ എച്ച് എസ്, വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് എച്ച്എസ്എസ് (പടിഞ്ഞാറ് ഭാഗം കെട്ടിടം).
റാന്നി- പെരുനാട് സര്‍ക്കാര്‍ എല്‍പിഎസ്, പെരുനാട് ബഥനി സെന്റ് മേരീസ് എച്ച്എസ് (എല്‍.പി സെക്ഷന്‍ വടക്ക് ഭാഗം), ചെത്തോങ്കര എസ് സി എച്ച്എസ്എസ് (വടക്ക് ഭാഗം), അങ്ങാടി വളവോടിക്കാവ് മര്‍ത്തോമ എല്‍പി സ്‌കൂള്‍ ( തെക്ക് ഭാഗം), പെരുംപെട്ടി സര്‍ക്കാര്‍ എല്‍പിഎസ് (പടിഞ്ഞാറ് കെട്ടിടം- തെക്ക് ഭാഗം)
ആറന്മുള - കോഴിമല സെന്റ് മേരീസ് യുപിഎസ് ( വടക്ക് കെട്ടിടം -വടക്ക് ഭാഗം), കോഴിമല  സെന്റ് മേരീസ് യുപിഎസ് (വടക്ക് കെട്ടിടം - തെക്ക് ഭാഗം), ആനമല മര്‍ത്തോമ എല്‍പിഎസ് (തെക്ക് ഭാഗം), പുല്ലാട് സര്‍ക്കാര്‍ മോഡല്‍ യുപി ഗേള്‍സ് സ്‌കൂള്‍ ( പടിഞ്ഞാറ് ഭാഗം), നെല്ലിക്കാല സര്‍ക്കാര്‍ എല്‍പിഎസ് ( പടിഞ്ഞാറ് ഭാഗം)
കോന്നി - മൈലപ്ര സെന്റ് അല്‍ഫോണ്‍സ ബ്ലോക്ക് കിഴക്ക് കെട്ടിടം എസ്എച്ച്എച്ച്എസ്, കോന്നി ആര്‍വിഎച്ച്എസ്എസ് കിഴക്ക് കെട്ടിടം കിഴക്ക് ഭാഗം, കോന്നി എസ്.എന്‍ പബ്ലിക്ക് സ്‌കൂള്‍ (തെക്ക് കെട്ടിടം -ഗ്രൗണ്ട് ഫ്ളോര്‍ മധ്യഭാഗം), കോന്നി സര്‍ക്കാര്‍ എച്ച്എസ്എസ് മിഡില്‍ ബില്‍ഡിംഗ്, പടിഞ്ഞാറ് ഭാഗം, കോന്നി സര്‍ക്കാര്‍ എല്‍പിഎസ് (വടക്ക് ഭാഗം).
അടൂര്‍- പൂഴിക്കാട് സര്‍ക്കാര്‍ യുപിഎസ് ( പടിഞ്ഞാറ് കെട്ടിടം), തുമ്പമണ്‍ സര്‍ക്കാര്‍ യുപിഎസ് (പടിഞ്ഞാറ് ഭാഗം), ഒരിപ്പുറം തട്ടയില്‍ സര്‍ക്കാര്‍ എല്‍പിജിഎസ് ( പടിഞ്ഞാറ് ഭാഗം), അടൂര്‍ ഹോളി ഏഞ്ചല്‍സ് ഇഎംഎച്ച്എസ് കിഴക്ക് കെട്ടിടം (മധ്യഭാഗം), പെരിങ്ങനാട് തൃച്ചേന്ദമംഗലം സര്‍ക്കാര്‍ എച്ച്എസ്, പ്രധാന കെട്ടിടം ( വടക്ക് ഭാഗം)
 

date