Skip to main content

മാനവീയം വീഥിയിൽ വോട്ടേഴ്സ് ബോധവത്ക്കരണ പരിപാടി ഇന്ന്

ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ മാനവീയം വീഥിയിൽ ഇന്ന് (മാർച്ച് 28) വൈകീട്ട്  6 മണിക്ക് വോട്ടേഴ്സ് ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കും. കേരള ലീഗൽ സർവീസ് അതോറിറ്റി ചെയർമാനും ഹൈക്കോടതി സീനിയർ ജഡ്ജിയുമായ ജസ്റ്റിസ്‌ ജയശങ്കരൻ നമ്പ്യാർ പരിപാടി ഉദ്ഘാടനം ചെയ്യും.

ചടങ്ങിൽ ജില്ലാ കളക്ടർ അനു കുമാരി, അസിസ്റ്റന്റ് കളക്ടർ ശിവശക്തിവേൽ, തിരുവനന്തപുരം സ്വീപ്പ് ടീമംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

date