Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്; ജില്ലയില്‍ ആകെ 77 സ്ഥാനാര്‍ത്ഥികള്‍

ഏറ്റവും കൂടുതല്‍ മണലൂര്‍ നിയമസഭാ മണ്ഡലത്തില്‍ - 10 സ്ഥാനാര്‍ത്ഥികള്‍

ഏറ്റവും കുറവ് നാട്ടിക നിയമസഭാ മണ്ഡലത്തില്‍ - 3 സ്ഥാനാര്‍ത്ഥികള്‍

നിയമസഭാ മണ്ഡലം, സ്ഥാനാര്‍ത്ഥിയുടെ പേര്, പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി, ചിഹ്നം എന്ന ക്രമത്തില്‍:

 മണലൂര്‍:

1. അഡ്വ. കെ.കെ അനീഷ്‌കുമാര്‍ (ബിജെപി - താമര)
2. ഡോ. ഉണ്ണികൃഷ്ണന്‍ ചിറയത്ത് (എഎപി - ചൂല്‍)
3. ടി.എന്‍. പ്രതാപന്‍ (ഐഎന്‍സി - കൈ)
4. പ്രൊഫ. സി. രവീന്ദ്രനാഥ് (സിപിഐ (എം) - ചുറ്റിക അരിവാള്‍ നക്ഷത്രം)
5. ജിലീഫ് (ദിലീഫ് അബ്ദുല്‍ ഖാദര്‍) (എസ്ഡിപിഐ - കത്രിക)
6. ശിവപ്രസാദ് ഗാന്ധി കെ.എം (ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി - വജ്രം)
7. പി.വി ചന്ദ്രന്‍ (സ്വതന്ത്രന്‍ - ഗ്യാസ് സിലിണ്ടര്‍)
8. പ്രതാപന്‍ (സ്വതന്ത്രന്‍ - ബാറ്റ്)
9. രവീന്ദ്രനാഥ് കെ. (സ്വതന്ത്രന്‍ - ബൈനോക്കുലേഴ്‌സ്)
10. സുജിത്ത് (സ്വതന്ത്രന്‍ - ബെല്‍റ്റ്)

 ഇരിങ്ങാലക്കുട:

1. തങ്കമണി തറയില്‍ (ബി.എസ്.പി - ആന)
2. അഡ്വ. തോമസ് ഉണ്ണിയാടന്‍ (കേരള കോണ്‍ഗ്രസ് -  ഒട്ടോറിക്ഷ)
3. ഡോ. ആര്‍. ബിന്ദു (സിപിഐ (എം) -  ചുറ്റിക അരിവാള്‍ നക്ഷത്രം)
4. ഡോ. ഷാജു കാവുങ്കല്‍ (എഎപി - ചൂല്‍)
5. സന്തോഷ് ചെറാക്കുളം (ബിജെപി - താമര)
6. ഡോ. അനീഷ് (സ്വതന്ത്രന്‍ - കപ്പല്‍)
7. അയ്യപ്പന്‍ മനയ്ക്കല്‍ (സ്വതന്ത്രന്‍ -  ബ്രഷ്)

 തൃശൂര്‍:

1. പത്മജ വേണുഗോപാല്‍ (ബിജെപി - താമര)
2. രാജന്‍. ജെ. പല്ലന്‍ (ഐഎന്‍സി - കൈ)
3. ആലങ്കോട് ലീലാകൃഷ്ണന്‍ (സിപിഐ - ധാന്യക്കതിരും അരിവാളും)
4. റാണി ആന്റോ (എഎപി - ചൂല്‍)
5. റോസ്ലിന്‍ ചാക്കോ (ബിഎസ്പി - ആന)
6. അര്‍ഷദ് അസീസ് (സിപിഐ (എംഎല്‍) എല്‍ - മൂന്ന് നക്ഷത്രങ്ങളുള്ള കൊടി)
7. രാജന്‍ എം. (സ്വതന്ത്രന്‍ - ബാറ്റ്)

 ചാലക്കുടി:

1. എം.എസ് അശോകന്‍ മംഗലപ്പിള്ളി (ബിഎസ്പി - ആന)
2. അഡ്വ. ബിജു. എസ്. ചിറയത്ത് (കേരള കോണ്‍ഗ്രസ് (എം) -  രണ്ടില)
3. വില്‍സണ്‍ കല്ലന്‍ (എഎപി - ചൂല്‍)
4. സനീഷ്‌കുമാര്‍ ജോസഫ് (ഐഎന്‍സി - കൈ)
5. അഡ്വ. ചാര്‍ലി പോള്‍ (ട്വന്റി 20 പാര്‍ട്ടി - ചക്ക)
6. അരുണ്‍ എടത്താടന്‍ (സ്വതന്ത്രന്‍ - ഗ്യാസ് സിലിണ്ടര്‍)
7. എ.ഡി. ബിജു (സ്വതന്ത്രന്‍ - പയര്‍മണികള്‍)

 ഗുരുവായൂര്‍:

1. എന്‍.കെ അക്ബര്‍ (സിപിഐ (എം) - ചുറ്റിക അരിവാള്‍ നക്ഷത്രം)
2. സി.എച്ച്. റഷീദ് (ഐയുഎംഎല്‍ - ഏണി)
3. അഡ്വ. ബി. ഗോപാലകൃഷ്ണന്‍ (ബിജെപി - താമര)
4. പോളി ഗുരുവായൂര്‍ (എഎപി - ചൂല്‍)
5. കെ.വി അബ്ദുള്‍ നാസര്‍ (എസ്ഡിപിഐ - കത്രിക)
6. സി.ആര്‍ ഉണ്ണികൃഷ്ണന്‍ (എസ്യുസിഐ (കമ്മ്യൂണിസ്റ്റ്) - ബാറ്ററി ടോര്‍ച്ച്)

 കയ്പ്പമംഗലം:

1. ജയന്‍ ഏറാട്ട് (എഎപി - ചൂല്‍)
2. ടി.എം. നാസര്‍ (ഐഎന്‍സി - കൈ)
3. കെ.കെ വത്സരാജ് (സിപിഐ - ധാന്യക്കതിരും അരിവാളും)
4. അതുല്യഘോഷ് വെട്ടിയാട്ടില്‍ (ബിഡിജെഎസ് - തെങ്ങിന്‍തോപ്പ്)  
5. മനോജ് എം.എം (സിപിഐ (എംഎല്‍) റെഡ് സ്റ്റാര്‍ - ഗ്യാസ് സിലിണ്ടര്‍)
6. എ.എം. മുഹമ്മദ് റിയാസ് (എസ്ഡിപിഐ - കത്രിക)

 കൊടുങ്ങല്ലൂര്‍:

1. അഡ്വ. ഒ.ജെ. ജനീഷ് (ഐഎന്‍സി - കൈ)
2. ഡോ. കെ.എം ഫ്രാന്‍സിസ് റോയ് (എഎപി - ചൂല്‍)
3. രവി എ.കെ. (ബിഎസ്പി - ആന)
4. അഡ്വ. വി.ആര്‍ സുനില്‍കുമാര്‍ (സിപിഐ - ധാന്യക്കതിരും അരിവാളും)
5. ഡോ. വര്‍ഗ്ഗീസ് ജോര്‍ജ് (ട്വന്റി 20 പാര്‍ട്ടി - ചക്ക)
6. നന്ദഗോപന്‍ വെള്ളത്താടി (സ്വതന്ത്രന്‍ - ബാറ്ററി ടോര്‍ച്ച്)

പുതുക്കാട്:

1. ജയകൃഷ്ണന്‍ പി.എന്‍ (എഎപി - ചൂല്‍)
2. പരമേശ്വരന്‍ എ. (നാഗേഷ്) (ബിജെപി - താമര)
3. പി.സി പുഷ്പാകരന്‍ - (ബിഎസ്പി - ആന)
4. കെ.എം ബാബുരാജന്‍ (ഐഎന്‍സി - കൈ)
5. കെ.കെ രാമചന്ദ്രന്‍ (സിപിഐ (എം) - ചുറ്റിക അരിവാള്‍ നക്ഷത്രം)
6. അനിഫ വി.കെ (സ്വതന്ത്രന്‍ - ബാറ്റ്)

 വടക്കാഞ്ചേരി:

1. അഡ്വ. ടി.എസ് ഉല്ലാസ് ബാബു (ബിജെപി - താമര)
2. ജിതിന്‍ സദാനന്ദന്‍ (എഎപി - ചൂല്‍)
3. പി.എന്‍. വൈശാഖ് (ഐഎന്‍സി - കൈ)
4. സുബ്രഹ്മണ്യന്‍  പേനകം (ബിഎസ്പി - ആന)
5. സേവിയര്‍ ചിറ്റിലപ്പിള്ളി (സിപിഐ (എം) - ചുറ്റിക അരിവാള്‍ നക്ഷത്രം)

 ചേലക്കര:

1. യു.ആര്‍. പ്രദീപ് (സിപിഐ (എം) - ചുറ്റിക അരിവാള്‍ നക്ഷത്രം)
2. കെ. ബാലകൃഷ്ണന്‍ (ബിജെപി - താമര)
3. സുബ്രഹ്മണ്യന്‍ കെ.വി (എഎപി - ചൂല്‍)
4. വിനോദ്കുമാര്‍ (എസ്ഡിപിഐ - കത്രിക)
5. ശിവദാസന്‍ (ശിവന്‍ വീട്ടിക്കുന്ന്) (സ്വതന്ത്രന്‍ - ഗ്യാസ് സിലിണ്ടര്‍)

 ഒല്ലൂര്‍:

1. പ്രിന്‍സന്‍ അവണിശ്ശേരി (എഎപി - ചൂല്‍)
2. ബിജോയ് തോമസ് (ബിജെപി - താമര)
3. കെ. രാജന്‍ (സിപിഐ - ധാന്യക്കതിരും അരിവാളും)
4. അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് (ഐഎന്‍സി - കൈ)
5. എഡ്വിന്‍ ബാബു ആലപ്പാട്ട് (സ്വതന്ത്രന്‍ - പേനയും നിബ്ബും ഏഴ് രശ്മിയും)

 കുന്നംകുളം:

1. പി.ടി അജയ് മോഹനന്‍ (ഐഎന്‍സി - കൈ)
2. എ.സി മൊയ്തീന്‍ (സിപിഐ (എം) - ചുറ്റിക അരിവാള്‍ നക്ഷത്രം)
3. രാജീവ് കെ.എസ് (എഎപി - ചൂല്‍)
4. കെ.ആര്‍ രജിന്‍ (ബിഡിജെഎസ് - തെങ്ങിന്‍തോട്ടം)

 നാട്ടിക:

1. ഗീത ഗോപി (സിപിഐ - ധാന്യക്കതിരും അരിവാളും)
2. സി.സി മുകുന്ദന്‍ (ബിജെപി - താമര)
3. അഡ്വ. സുനില്‍ ലാലൂര്‍ (ഐഎന്‍സി - കൈ)

date