Skip to main content

*വിദ്യാര്‍ത്ഥികളോടൊപ്പം വോട്ടര്‍ ബോധവത്കരണം*

സ്വീപിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി ഐഡിയല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വോട്ടര്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സ്വീപ് അംഗങ്ങള്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ഓരോ വോട്ടും രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണായകമാണെന്ന സന്ദേശം കുട്ടികള്‍ക്ക് ബോധ്യപ്പെടുത്തി. വോട്ട് ഒരു ഉത്തരവാദിത്വം എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ടാണ് പരിപാടി സമാപിച്ചത്

date