Post Category
തിരുവിഴ ടെമ്പിള്‍ റെയില്‍വേ ഗേറ്റ് ഏപ്രിൽ നാല് വരെ അടച്ചിടും
ചേര്‍ത്തല - മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 42 (തിരുവിഴ ടെമ്പിള്‍ ഗേറ്റ്) മാർച്ച് 30 മുതൽ ഏപ്രില്‍ നാല് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപണികൾക്കായി അടച്ചിടും. വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 43 (കണിച്ചുകുളങ്ങര ഗേറ്റ്) വഴി പോകണം.
date
- Log in to post comments