Post Category
നെഹ്‌റു ട്രോഫി ഭാഗത്ത് ബോട്ട് ഗതാഗതത്തിന് നിയന്ത്രണം
പുന്നമട നെഹ്‌റു ട്രോഫി പാലം നിര്‍മ്മാണത്തിന്റെ പൈല്‍ കോണ്‍ക്രീറ്റിംഗ് നടക്കുന്നതിനാല്‍ നെഹ്‌റു ട്രോഫി ഭാഗത്ത് കൂടിയുള്ള ബോട്ട് ഗതാഗതത്തിന് ഏപ്രില്‍ ഒന്നിന് പൂര്‍ണ്ണമായും നിയന്ത്രണം ഏര്‍പ്പെടുത്തിയതായി തുറമുഖ ഓഫീസര്‍ ആന്‍ഡ് രജിസ്റ്ററിംഗ് അതോറിറ്റി അറിയിച്ചു.
date
- Log in to post comments