ഇവിഎം കമ്മീഷനിംഗ് പൂർത്തിയായി
നിയമസഭാ പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന ഇവിഎം കമ്മീഷനിംഗ് പൂർത്തിയായി.
വിവിധ മണ്ഡലങ്ങളിലെ ഇവിഎം കമ്മീഷനിംഗ് നടന്ന കേന്ദ്രങ്ങൾ
തിരുവനന്തപുരം- കാർത്തിക തിരുനാൾ ഗവ.വി.എച്ച്.എസ്.എസ്, മണക്കാട്
വാമനപുരം- മോഹൻദാസ് എഞ്ചിനീയറിംഗ് കോളേജ്, ആനാട്
ചിറയിൻകീഴ് ഗവ. കോളേജ്, ആറ്റിങ്ങൽ
കഴക്കൂട്ടം-നാലാഞ്ചിറ സര്‍വോദയ വിദ്യാലയ ഐസിഎസ്ഇ സ്കൂള്‍
വര്‍ക്കല-വര്‍ക്കല എസ്.എന്‍ കോളേജ്
പാറശ്ശാല-പാറശ്ശാല ഗവ.ജി.എച്ച്.എസ്.എസ്
ആറ്റിങ്ങല്‍- ഗവ.ബോയ്സ് എച്ച്.എസ്.എസ് ആറ്റിങ്ങല്‍
വട്ടിയൂര്‍ക്കാവ്- കേന്ദ്രീയ വിദ്യാലയ, പട്ടം
നേമം-കോട്ടണ്‍ഹില്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, വഴുതയ്ക്കാട്
കാട്ടാക്കട-കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ്
നെയ്യാറ്റിന്‍കര-നെയ്യാറ്റിന്‍കര ബോയ്സ് എച്ച്.എസ്.എസ്
നെടുമങ്ങാട്- ഗവ.ഗേൾസ് എച്ച്.എസ്.എസ് നെടുമങ്ങാട്
അരുവിക്കര- ഗവ.ഗേൾസ് എച്ച്.എസ് മഞ്ച
കോവളം_നെയ്യാറ്റിൻകര ഗേൾസ് എച്ച്.എസ്.എസ്
- Log in to post comments