Post Category
ഇ വി എം കമ്മീഷനിങ് കേന്ദ്രം ജില്ലാ കളക്ടർ സന്ദർശിച്ചു
ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ( ഈ വി എം) കമ്മീഷനിങ് പുരോഗമിക്കുന്നു.
എറണാകുളം നിയോജകമണ്ഡലത്തിലെ എസ് ആർ വി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് കേന്ദ്രം ജില്ലാ കളക്ടർ ജി പ്രിയങ്ക സന്ദർശിച്ചു.
വരണാധികാരികളുടെ മേല്‍നോട്ടത്തില്‍ സ്ഥാനാര്‍ഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ രേഖപ്പെടുത്തുന്ന ജോലികളാണ് വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് പ്രക്രിയയിൽ നടക്കുന്നത്.
date
- Log in to post comments