Post Category
ജില്ലാതല പൊലീസ് കംപ്ലയിന്റ് അതോറിറ്റി വിചാരണ മാറ്റിവെച്ചു
നിയമസഭ തിരഞ്ഞെടുപ്പും അനുബന്ധ പ്രവൃത്തികളും നടക്കുന്ന സാഹചര്യത്തിൽ, ആലപ്പുഴ ജില്ലാതല പൊലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ ഏപ്രിൽ ആറ്, ഏഴ് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന വിചാരണ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ജില്ലാ പൊലീസ് കംപ്ലയിൻ്റ് അതോറിറ്റി സെക്രട്ടറി അറിയിച്ചു.
date
- Log in to post comments