Skip to main content

ഹോം വോട്ടിംഗ്: ജില്ലയിൽ 18049 പേർ വോട്ട് ചെയ്തു

 

ഹോം വോട്ടിംഗിൽ ജില്ലയിൽ ഇതുവരെ  18049 വോട്ടുകൾ രേഖപ്പെടുത്തി. ശനിയാഴ്ച്ച 2223 പേരാണ് വീട്ടിൽ വോട്ട് ചെയ്തത്.

85 ന് മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ 1608 പേരും ഭിന്നശേഷി വിഭാഗത്തിൽ 615 പേരും ശനിയാഴ്ച്ച വോട്ട് രേഖപ്പെടുത്തി.

date