Skip to main content

*രജിസ്‌ട്രേഷന്‍, പുതുക്കല്‍ സേവനങ്ങള്‍ മുടങ്ങും*

നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ ബുധനാഴ്ച (ഏപ്രില്‍ 8) ചാരിറ്റബിള്‍ സൊസൈറ്റി രജിസ്‌ട്രേഷന്‍, പുതുക്കല്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.

date