Post Category
*വൈദ്യുതി മുടങ്ങും*
മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കീരിപ്പറ്റ, താഴെകരണി, കല്ലഞ്ചിറ പ്രദേശങ്ങളില്‍ ഇന്ന് (ഏപ്രില്‍ 7) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മൂര്‍ത്തിമൂല, പയ്യമ്പള്ളി, കോശിക്കുന്ന്, തൃശ്ശിലേരി, ആനപ്പാറ, ആലത്തൂര്‍ കാളിക്കൊല്ലി, എടയൂര്കുന്ന, പനവല്ലി, തിരുനെല്ലി, ആരാണപ്പാറ, അപ്പപ്പാറ, തോല്‍പ്പെട്ടി പ്രദേശങ്ങളില്‍ ഇന്ന് (ഏപ്രില്‍ 7) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.
date
- Log in to post comments