Skip to main content

തിരുവിഴ ടെമ്പിള്‍ റെയില്‍വേ ഗേറ്റ് അടച്ചിടും

ചേര്‍ത്തല - മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 42 (തിരുവിഴ ടെമ്പിള്‍ ഗേറ്റ്) ഏപ്രിൽ 12 വൈകിട്ട് ആറ് മുതൽ 13ന് രാവിലെ ആറ് വരെ  അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി  അടച്ചിടും. വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 43 (കണിച്ചുകുളങ്ങര ഗേറ്റ്) വഴി പോകണം.

date