Post Category
ജി ടി എച്ച് എസ് പ്രവേശനം: ഏപ്രിൽ 18 വരെ അപേക്ഷിക്കാം
എട്ടാം ക്ലാസ്സ് മുതൽ കുട്ടികൾക്ക് എൻജിനീയറിങ് വിദ്യാഭ്യാസം നൽകുന്ന നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ പ്രവേശനത്തിന് www.polyadmission.org/ths ലിങ്ക് വഴി ഏപ്രിൽ 18 വരെ ഓൺലൈനായി അപേക്ഷിക്കാം. 90 സീറ്റ്. വിശദവിവരങ്ങൾക്ക്: 9846170024.
പി.എൻ.എക്‌സ്. 1299/2026
date
- Log in to post comments